Wednesday, February 16, 2011

കാവടിഘോഷയാത്ര

പൂഞ്ഞാര്‍ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി പതിനാറാം തീയതി നടന്ന കാവടിഘോഷയാത്ര പൂഞ്ഞാറിനെ ജനസമുദ്രമാക്കിമാറ്റി.വിവിധ യൂണിറ്റുകളില്‍നിന്നുമെത്തിയ ആഘോഷക്കാവടികള്‍ പൂഞ്ഞാര്‍ ടൗണില്‍ ഒരുമിച്ചപ്പോള്‍ അത് നിറപ്പകിട്ടാര്‍ന്ന ഒരു കൗതുകക്കാഴ്ചയായി മാറി.തിടമ്പേറ്റിയ കൊമ്പന്മാരുടെ നടുവില്‍, കുന്നോന്നി യൂണിറ്റ് തയ്യാറാക്കിയ ഭീമാകാരനായ കരിവീരന്റെരൂപവും ശ്രദ്ധേയമായി.

                       വലുതായി കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക 
  



S.N.D.P. കുന്നോന്നി യൂണിറ്റ് തയ്യാറാക്കിയ തിടമ്പേറ്റിയ കരിവീരന്റെ രൂപം.(താഴെയുള്ള നാല് ചിത്രങ്ങള്‍)